പാലക്കാട് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പുകളും കത്തുകളും, 0491 2505199, 0491 2505155
31 ഡിസംബർ 2011
26 ഡിസംബർ 2011
പുതിയ പ്രൊഫോര്‍മകള്‍ - മാസാന്തരയോഗത്തില്‍ സമര്‍പ്പിക്കുന്നതിന്
പ്ലാന്‍--- - മെയിന്‍റനന്‍സ്- പെര്‍ഫോര്‍മന്‍സ് ഗ്രാന്‍റ് - 13 ധനകാര്യകമ്മീഷന്‍ ഗ്രാന്‍റ് - തനതുഫണ്ട് - എന്നിവയ്ക്കായി ഒരൊറ്റ പ്രൊഫോര്‍മ മാത്രം സമര്‍പ്പിക്കുക.
പുതിയ പദ്ധതി ഫോര്‍മക്കായി
എക്സെല്‍ - ഇവിടെ ക്ലിക്കുക
ജി1-സെക്ഷന്‍
പുതിയ പദ്ധതി ഫോര്‍മക്കായി
- പി.ഡി.എഫ് - ഇവിടെ ക്ലിക്കുക
- എക്സെല്‍ - ഇവിടെ ക്ലിക്കുക
ഇ.എം.എസ് ലോണ്‍ പലിശ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള പ്രൊഫോര്‍മകള്‍
പി.ഡി.എഫ് - ഇവിടെ ക്ലിക്കുക
ജി1-സെക്ഷന്‍
23 ഡിസംബർ 2011
MGNREGS- കരാര്‍ ജീവനക്കാരുടെ വേതന വര്‍ദ്ധനവ് - സംബന്ധിച്ച്
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള കരാര്‍ ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചത് - സര്‍ക്കാര്‍ ഉത്തരവ്
സ.ഉ(ആര്‍.ടി)2922/2011/തസ്വഭവ. തിയതി.09/12/2011
ഉത്തരവിനായി ഇവിടെ ക്ലിക്കുക.
ജി1-സെക്ഷന്‍
സ.ഉ(ആര്‍.ടി)2922/2011/തസ്വഭവ. തിയതി.09/12/2011
ഉത്തരവിനായി ഇവിടെ ക്ലിക്കുക.
ജി1-സെക്ഷന്‍
ഇ.എം.എസ്. ലോണ്‍ തിരിച്ചടവ്
ഇ.എം.എസ് ലോണ്‍ മുതല്‍, പലിശ എന്നിവയുടെ തിരിച്ചടവ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്
സ.ഉ(എം.എസ്)306/2011/തസ്വഭവ.തിയതി 07/12.2011
ഉത്തരവിനായി ഇവിടെ ക്ലിക്കുക.
ജി1-സെക്ഷന്‍
ജി1 സെക്ഷനില്‍ നിന്നുള്ള എന്‍ഡോഴ്സ്മെന്‍റുകള്‍.
1. കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ക്ലിപ്തം(KURDFC) - ഇവിടെ ക്ലിക്കുക
2. എം.എന്‍ ലക്ഷം വീട് കമ്മറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് - GO.(MS).31/2011/Hsg.Dated 25.10.2011 - ഇവിടെ ക്ലിക്കുക.
3. MGNREGS നീര്‍ത്തടാധിഷ്ടിത പദ്ധതി എസ്റ്റിമേറ്റ് തയ്യാറാക്കലും സാങ്കേതിക മേല്‍ നോട്ടം വഹിക്കലും - സര്‍ക്കുലര്‍ നം.53870/ഡി.ഡി.1/2011/തസ്വഭവ. തിയതി.04.11.2011 - ഇവിടെ ക്ലിക്കുക.
4. കുടുംബശ്രീ-സി.ഡി.എസ് അക്കൌണ്ടന്റുമാരുടെ കാലാവധിയും ശബളവും - സര്‍ക്കാര്‍ ഉത്തരവ് സ.ഉ(സാധാ) 2580/2011/തസ്വഭവ. തിയതി 05/11/2011 - ഇവിടെ ക്ലിക്കുക.
5. പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൌകര്യങ്ങള്‍ക്കായി രക്ഷിതാക്കളുടെ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തിയത് സംബന്ധിച്ച്- സര്‍ക്കാര്‍ ഉത്തരവ് - സ.ഉ(എം.എസ്).52/2011/പ്ലാനിംഗ് തിയതി.11.10.2011 - ഇവിടെ ക്ലിക്കുക.
6. ആശ്രയ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് - സര്‍ക്കാര്‍ ഉത്തരവ് - സ.ഉ.(എം.എസ്)259/2011 / തസ്വഭവ തിയതി 19/10/2011 - ഇവിടെ ക്ലിക്കുക.

23 നവംബർ 2011
രാഷ്ട്രീയ ഗൌരവ് ഗ്രാമ സഭാ പുരസ്ക്കാര്‍ 2012 - അപേക്ഷ സംബന്ധിച്ച്.
ജി1-7779/10 തിയതി 22.11.2011
രാഷ്ട്രീയ ഗൌരവ് ഗ്രാമ സഭാ പുരസ്ക്കാര്‍ 2010 നുള്ള അപേക്ഷ 25.11.2011 നകം ഇതൊടൊപ്പമുള്ള നിശ്ചിത അപേക്ഷയില്‍ നേരിട്ട് ഈ ആഫീസില്‍ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിക്കുന്നു.
അപേക്ഷ ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

31 ഒക്‌ടോബർ 2011
വൈദ്യുത തടസ്സം പ്രശ്നങ്ങളുടെ പരിഹാരം കാണുന്നത് സംബന്ധിച്ച്
വൈദ്യുത തടസ്സംപരിഹാരം കാണുന്നതിനുള്ള നിയമസഭ നിയേജക മണ്ഡല കമ്മിറ്റി - അംഗങ്ങള്‍ - സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്
തദ്ദേശ സ്വയംഭരണ (ഇ ഡബ്ല്യൂ ) വകുപ്പിന്‍റെ 12.09.2011 ലെ 42448/ഇ ഡബ്ല്യൂ 3/ത സ്വവഭ സര്‍ക്കുലര്‍ - ഇവിടെ ക്ലിക്കൂക.
(ജി1-10309/11)
20 ഒക്‌ടോബർ 2011
ജി1 സെക്ഷന്‍ - സര്‍ക്കുലറുകള്‍ -
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി പണം വിനിയോഗം സംബന്ധിച്ച സര്‍ക്കുലര്‍ നം.28691/എസി2/08/തസ്വഭവ തിയതി 07.07.2011 - ഇവിടെ ക്ലിക്കുക.
ജില്ലാ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ഗ്രാമ പഞ്ചായത്ത് വഴി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി / ജലസേചന പദ്ധതികള്‍ സംബന്ധിച്ച് സര്‍ക്കുലര്‍ നം.66699/എഫ്.എം.3/2010/തസ്വഭവ തിയതി 05.07.2011 - ഇവിടെ ക്ലിക്കുക.

G1 Section - റോഡ് പുനരുദ്ധാരണ പദ്ധതി - അധിക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാര്‍ ഉത്തരവിനായി ഇവിടെ ക്ലിക്കുക
29 സെപ്റ്റംബർ 2011
ഉത്തരവുകള്‍, സര്‍കുലറുകള്‍, കത്തുകള്‍.
ജി1-8830/11 തിയതി 23/09/2011
നബാര്‍ഡ് RIDF XVII 2011-12, പ്രപ്പൊസല്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
1. കത്തിനായി ഇവിടെ ക്ലിക്കുക
2. DO കത്തിനായി ഇവിടെ ക്ലിക്കുക
ജി1-8569/11 തിയതി 02/09/2011
കുടുംബശ്രീ തെരെഞ്ഞെടുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക.
ജി1-8800/11 തിയതി 03/09/2011
MGNREGS ST പ്രൊമോട്ടര്‍മാരുടെ ചുമതലകള്‍
സര്‍ക്കാര്‍ ഉത്തരവിനായി ഇവിടെ ക്ലിക്കുക.
NRHM വേതനം സംബന്ധിച്ച GO(Rt)1813/11/LSGD തിയതി 29.07.2011 ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക.
ജി1-8800/11 തിയതി 03/09/2011
കുടിവെള്ള പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - സര്‍കുലര്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക.

24 സെപ്റ്റംബർ 2011
ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് ഇന്സ്ടിടുറേന്‍സ് -യൂട്ടിലൈസേഷന്‍ ഓഫ് ഫണ്ട്സ് ഡിവോള്‍വ്ഡ് -ഡീറ്റെയില്‍സ് ഓഫ് എക്സ്പെന്‍റീച്ചര്‍ ആന്‍ഡ് അണ്‍സ്പെന്‍റ് ബാലന്‍സ്
ജി1-8701/10 തിയതി 24/09/2011
പ്രോഫോര്‍മ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
സര്‍കുലര്‍ നമ്പര്‍ :53/2011/ഫിന്‍ തിയതി 23/08/2011
സെക്രട്ടറിമാരുടെ പ്രത്യേക / അടിയന്തിര ശ്രദ്ധയ്ക്ക്
അക്കൌണ്ടന്റുമാര്‍ ഇതൊടൊപ്പമുള്ള പ്രൊഫോര്‍മയില്‍ (1 മുതല്‍ 10 വരെ ) 2010-11 ലെ വരവ് ചെലവ് കണക്ക് തയ്യറാക്കി 10/10/2011 നകം ഈ ആഫീസില്‍ എത്തിക്കുന്നതിന് വേണ്ട നടപടികള്‍ സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതാണ്. സമര്‍പ്പിക്കുന്നതില്‍ വീഴ്ച സംഭവിക്കുകയാണെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതമുള്‍പ്പടെ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ആയതിന് താങ്കള്‍ വ്യക്തിപരമായി ബാധ്യസ്ഥനായിരിക്കുമെന്നുമുള്ള വിവരം അറിയിക്കുന്നു. പ്രോഫോര്‍മ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
സര്‍കുലര്‍ നമ്പര്‍ :53/2011/ഫിന്‍ തിയതി 23/08/2011
06 സെപ്റ്റംബർ 2011
എല്ലാ സെക്രട്ടറിമാരുടെയും വ്യക്തിപരമായ ശ്രദ്ധയ്ക്ക്
താഴെ പറയുന്ന ഫയലുകളിന്മേല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ആയതില്‍ വരുന്ന വീഴ്ച്ച വ്യക്തിപരമായികണ്ട് മേല്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് ചെയ്യുന്നതാണെന്ന് അറിയിക്കുന്നു.
1. ജി1-8701/10 തിയതി 25.08.2011 (ഷോര്‍ട്ട്ഫാള്‍ )
2. ജി1-1259/11 തിയതി 23.08.2011 (ഇ.എം.എസ് ഭവനം ഫോട്ടോ എടുക്കുന്നത് സംബന്ധിച്ച്)
1. ജി1-8701/10 തിയതി 25.08.2011 (ഷോര്‍ട്ട്ഫാള്‍ )
2. ജി1-1259/11 തിയതി 23.08.2011 (ഇ.എം.എസ് ഭവനം ഫോട്ടോ എടുക്കുന്നത് സംബന്ധിച്ച്)
G1-1259/11 | ]©mb¯v sU]yq«n UbdIvSdm^okv, ]me¡mSv, XnbXn: 23.08.2011 |
t{]jnX³
]©mb¯v sU]yq«n UbdIvSÀ
]me¡mSv
kzoIÀ¯mhv
Fñm {Kma]©mb¯v sk{I«dnamÀ¡pw
kÀ,
hnjbw: | C.Fw.Fkv. `h\ ]²XnþB\pIqeyw e`yambhcpsS t^mt«m FSp¡p¶Xvþ kw_Ôn¨v |
kqN\ : | _lp.]©mb¯v UbdIvSdpsS tbmK¯nse \nÀt±iw |
.................................................................................
C.Fw.Fkv. k¼qÀ® `h\ ]²Xnbnð {]Imcw B\pIqeyw e`yamb FñmhcptSbpw t^mt«m AhcpsS hoSn\v ap¶nð \n¶pw FSp¯v kn.Un.bnem¡n, \nehnse `h\¯nsâ AhØ kw_Ôn¨ dnt¸mÀ«pw klnXw 07.09.2011 \Iw hogvN IqSmsX kaÀ¸n¡p¶Xn\v \nÀt±in¡p¶p.
G1-8701/10 | ]©mb¯v sU]yq«n UbdIvSdm^okv, ]me¡mSv, XnbXn: 25.08.2011 |
hnjbw: | hntI{µoIrXmkq{XWwþ2009þ10,þ2011þ12 hÀjs¯ sabnâ\³kv/ hnIk\ ^ïpIfnð \n¶v tjmÀ«v ^mfn\¯nð Ipdhv sNbvX XpIþ ]p\:Øm]n¡p¶Xvþkw_Ôn¨v |
kqN\ : | 2. _lp.]©mb¯v UbdIvSdpsS 23.08.2011 se sP1þ6249/11 I¯v |
2011þ12 hÀjt¯¡v hIbncp¯nb hnIk\/sabnsâ\³kv ^ïpIfnð \n¶v 2009þ10 hÀjs¯ tjmÀ«vt^mfmbn Ipdhv sNbvX XpIbnse A]mIX ]cnlcn¡p¶Xn\mbn sk{I«dnamcnð \n¶pw sNehpIW¡pIÄ Bhiys¸«ncp¶p. BbXv Cu Hm^oknð e`yambXnð C.Fw.Fkv. XpI DÄs¸Sp¯nbXnð ]e A]mIXIfpw DffXmbn a\Ênem¡p¶p.
tjmÀ«v ^mÄ IW¡m¡nbXnð A]mIXbpff {Kma]©mb¯pIfpsS 2009þ10 hÀjs¯ hchv sNehp IW¡pIÄ kqN\(2) se kÀ¡pednse 1 apXð 7 hscbpff s{]mt^mÀaIfnð Hcn¡ð IqSn ASnb´ncambn tiJcn¨v \ðIp¶Xn\v kqN\(1) {]Imcw _lp.kÀ¡mÀ \nÀt±in¨n«pïv.
2009þ10 ð C.Fw.Fkv. `h\ ]²Xn¡mbn hIbncp¯nb XpI sNehgn¨n«nsñ¦nepw BbXv sNehgn¨Xmbn IW¡m¡p¶Xn\v {]tXyIw {i²nt¡ïXpw t{kmXÊnð \n¶v XpI Ipdhv sNbvXn«psï¦nð AXpw sNehmbpÄt¸Spt¯ïXpamWv. ap¼v CtX ^md¯nð kaÀ¸n¨ IW¡nð hXymkw h¶n«psï¦nð AXv dnamÀIvkmbn ImWnt¡ïXmWv. C{]Imcw tjmÀ«v^mÄ ]p\À \nÀ®bn¨v IW¡pIÄ tað s{]mt^mÀabnð _Ôs¸« s]Àt^ma³kv HmUnäv bqWnäv kq¸ÀsshkÀamÀ¡v 07.09.2011 \Iw kaÀ¸nt¡ïXmWv.
s]Àt^ma³kv HmUnäv bqWnäv kq¸ÀsshkÀamÀ sk{I«dnamcnð \n¶pw {]kvXpX s{]mt^mÀa hm§n _Ôs¸« tcJIfpw cPnÌdpIfpw ]cntim[n¨v Ah icnbmsW¶v H¯pt\m¡n Sn hnhcw ImWn¨psImïpff D]cn]{Xw IW¡pIÄ klnXw 14.09.2011 \v Cu Hm^oknð e`yamt¡ïXpamWv. C¡mcy¯nð GsX¦nepw Xc¯nepff hogvN hcp¯nbmð hyàn]cambn D¯chmZnbmbncn¡pw F¶ hkvXpX IqsS HmÀ½s¸Sp¯p¶p.
25 ജൂലൈ 2011
ജി1 - സെക്ഷനിലെ പ്രതിമാസ യോഗത്തിലെ പ്രൊഫോര്‍മകള്‍
എല്ലാ പ്രൊഫോര്‍മകളുടെയും എക്സെല്‍ ഫയലിനായി ഇവിടെ ക്ലിക്കുക
ഭൌതികനേട്ടം 2010-11 ലെ നിശ്ചിത പ്രൊഫോര്‍മ PDF ഇവിടെ ക്ലിക്കുക
ഇ.എം.എസ് നിശ്ചിത പ്രൊഫോര്‍മ PDF ഇവിടെ ക്ലിക്കുക
MGNREGS നിശ്ചിത പ്രൊഫോര്‍മ PDF ഇവിടെ ക്ലിക്കുക
M.N ലക്ഷംവീട് നിശ്ചിത പ്രൊഫോര്‍മ PDF ഇവിടെ ക്ലിക്കുക
PLAN-MAINTANANCE നിശ്ചിത പ്രൊഫോര്‍മ PDF ഇവിടെ ക്ലിക്കുക
SC/ST പദ്ധതി പ്രതിമാസ റിപ്പോര്‍ട്ട് ( നിശ്ചിത പ്രൊഫോര്‍മ1,2,3 ) PDF ഇവിടെ ക്ലിക്കുക

21 ജൂലൈ 2011
കേരള ലോക്കല്‍ ഗവണ്‍മെന്റ് ആന്റ് സര്‍വ്വീസ് ഡെലിവറി പ്രൊജക്ട്
ജി1-5547/11 തിയ്യതി 15/06/2011
കേരള ലോക്കല്‍ ഗവണ്‍മെന്റ് ആന്റ് സര്‍വ്വീസ് ഡെലിവറി പ്രൊജക്ട് പഞ്ചായത്ത് തീരുമാനത്തിന്റെ മാതൃക ഇംഗ്ലീഷിലും മലയാളത്തിലും ഇതൊടൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ട്. സെക്രട്ടറിമാര്‍ പ്രസ്തുത തീരുമാനത്തിന്റെ കമ്പ്യൂട്ടര്‍പ്രിന്റും പ്രസിഡന്റ് മെമ്പര്‍മാരടക്കമുള്ളവരുടെ പേരും ഒപ്പും ഈ ആഫീസിലെ ഫ്രണ്ട് ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ഇംഗ്ലീഷ് - മലയാളം (MS WORD) മാതൃക ഇവിടെ ക്ലിക്കുക
ഇംഗ്ലീഷ് - മലയാളം ( PDF) മാതൃക ഇവിടെ ക്ലിക്കുക

20 ജൂൺ 2011
സര്‍കുലറുകള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍
തദ്ദേശസ്വയംഭരണ വകുപ്പ് - 2011-12 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നേടുന്നതിനുളള അവസാന തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
------------------------------------------------------
തദ്ദേശസ്വയംഭരണ വകുപ്പ് - വ്യക്തിഗത ആനുകൂല്യം നല്‍കുന്ന പ്രോജക്ടുകളുടെ ഗുണഭോക്താക്കളില്‍ കുറഞ്ഞത് മൂന്ന് ശതമാനമെങ്കിലും ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗക്കാര്‍ ആയിരിക്കണമെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-------------------------------------------------------
തദ്ദേശസ്വയംഭരണവകുപ്പ് – പ്രവര്‍ത്തനം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-------------------------------------------------------
തദ്ദേശസ്വയംഭരണ വകുപ്പ് - ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുവാന്‍ സ്ഥലം ലഭ്യമാക്കുന്ന പദ്ധതി 2011-12 വാര്‍ഷിക പദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുന്നത് - സംബന്ധിച്ച്.
-------------------------------------------------------
തദ്ദേശസ്വയംഭരണ വകുപ്പ് - 2011-12 വാര്‍ഷിക പദ്ധതി - വികസനഫണ്ട് വിനിയോഗത്തിലെ ഷോര്‍ട്ട്ഫാള്‍ തുക സാധാരണ വിഹിതത്തെക്കാള്‍ കൂടുതലായ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി അന്തിമമാക്കുന്നത് - സംബന്ധിച്ച്.
-------------------------------------------------------
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നതിലെ അപാകതകള്‍ ഒഴിവാക്കണമെന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

03 ജൂൺ 2011
പട്ടികജാതി - പട്ടികവര്‍ഗ്ഗ (SCP-TSP) ഫണ്ട് വിനിയോഗ മാസാന്തര പ്രോഫോര്‍മ
എല്ലാ സെക്രട്ടറിമാരും താഴെ കൊടുത്തിരിക്കുന്ന പ്രോഫോര്‍മയിലുള്ള റിപ്പോര്‍ട്ട് എല്ലാ മാസവും - മാസാന്തര കോണ്‍ഫറന്‍സില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിക്കുന്നു.
പ്രോഫോര്‍മ 1 മുതല്‍ 3 വരെ ( EXCEL FORMAT )
പ്രോഫോര്‍മ 1( PDF FORMAT )
പ്രോഫോര്‍മ 2 ഉം 3 ഉം ( PDF FORMAT )
പ്രോഫോര്‍മ 1 മുതല്‍ 3 വരെ ( EXCEL FORMAT )
പ്രോഫോര്‍മ 1( PDF FORMAT )
പ്രോഫോര്‍മ 2 ഉം 3 ഉം ( PDF FORMAT )
24 ഫെബ്രുവരി 2011
ഹൌസിംഗ് -ഡാറ്റ ശേഖരണം - അടിയന്തിരം
ജി1-സെക്ഷന്‍
ഇതൊടൊന്നിച്ചുള്ള 5 പ്രൊഫോര്‍മകളില്‍ ആവശ്യപ്പെട്ട വിവരം ഹൌസിംഗ് ചീഫ് പ്ലാനര്‍ തിരുവനന്തപുരത്തിന് 03.03.2011 നകം അയച്ചു കൊടുക്കുന്നതിന് സെക്രട്ടറിമാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കേണ്ടതാണ്. അയച്ചു കൊടുത്ത വിവരം ഈ ആഫീസില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്.
പ്രൊഫോര്‍മ-1
പ്രൊഫോര്‍മ-2
പ്രൊഫോര്‍മ-3
പ്രൊഫോര്‍മ-4
പ്രൊഫോര്‍മ-5

21 ഫെബ്രുവരി 2011
ഇ.എം.എസ് ഭവന പദ്ധതി പുതിയ പ്രൊഫോര്‍മയില്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
ജി1-1259/11 തിയ്യതി 19.02.2011
പല ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും ഇ.എം.എസ് ഭവന പദ്ധതി സംബന്ധിച്ച് വ്യക്തവും കൃത്യവുമായ കണക്കുകള്‍ സമര്‍പ്പിച്ചുകാണുന്നില്ല. ആയതിനാല്‍ ഗ്രമാ വികസന വകു്പ്പിന്‍റെ കണക്കും ഈ ആഫിസില്‍ നിന്ന് ക്രോഡീകരിച്ച് നല്‍കുന്ന കണക്കും തമ്മില്‍ വളരെ അന്തരം കാണുന്നതിനാല്‍ സെക്രട്ടറിമാര്‍ താഴെ അറ്റാച്ച് ചെയ്ത പ്രൊഫോര്‍മയില്‍ നിലവിലെ സ്ഥിതിവിവരം 28.02.2011ന് മുമ്പായും പിന്നീട് തുടര്‍ന്നുള്ള മാസങ്ങളില്‍ ടി പ്രൊഫോമ തന്നെയാണ് സമര്‍പ്പിക്കേണ്ടത് എന്നും നിര്‍ദ്ദേശിക്കുന്നു.
Excel ഫോര്‍മാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
PDF ഫോര്‍മാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

02 ഫെബ്രുവരി 2011
2011 ലെ പൊതു സ്ഥലമാറ്റം കരട് പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്
കരട് സ്ഥലം മാറ്റം ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ആക്ഷേപങ്ങളും അഭിപ്രായങ്ങളും 07.02.2011 നകം ഈ ആഫീസില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്
ആക്ഷേപങ്ങളും അഭിപ്രായങ്ങളും 07.02.2011 നകം ഈ ആഫീസില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്
28 ജനുവരി 2011
ഫെബ്രുവരി മാസത്തെ മാസാന്തര യോഗത്തിന്റെ അജണ്ട - പ്രൊഫോര്‍മകള്‍
ഈ ലിങ്കില്‍ നിന്നും 04.02.2010 ലെ മാസാന്തരയോഗത്തിലെ പ്രൊഫോര്‍മകള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഡൊണ്‍ലോഡിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഡൊണ്‍ലോഡിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
20 ജനുവരി 2011
ബഹു.പ്രിന്‍സിപ്പല്‍ അക്കൌണ്ടന്റ് ജനറലിന്റെ മീറ്റിംഗ് (30.01.2011) വിവരങ്ങള്‍ അടിയന്തിരമായി സമര്‍പ്പിക്കുക
ഈ പ്രൊഫോര്‍മയിലുള്ള വിവരങ്ങള്‍ അടിയനന്തിരമായി ഈ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
MS EXCEL ഫയലിനായി ഇവിടെ ക്ലിക്കുക
PDF ഫയലിനായി ഇവിടെ ക്ലിക്കുക.
MS EXCEL ഫയലിനായി ഇവിടെ ക്ലിക്കുക
PDF ഫയലിനായി ഇവിടെ ക്ലിക്കുക.
12 ജനുവരി 2011
സബ്ജക്ട് കമ്മിറ്റി (കൃഷിയും സംയോജിത ഗ്രാമവികസനവും) അടിയന്തിര റിപ്പോര്‍ട്ട് - സംബന്ധിച്ച്
ജി1-6797/10 തിയ്യതി 01/01/2011
എല്ലാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും ടി കത്തിന് അടിയന്തിരമായി മറുപടി സമര്‍പ്പിക്കേണ്ടതാണ്. സര്‍ക്കാരിലേക്ക് അടിയന്തിരമായി മറുപടി സമര്‍പ്പിക്കേണ്ടതാണെന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു
ഭാഗം 1 ഉപരിപത്രം - ഇവിടെ ക്ലിക്ക് ചെയ്യുക
ഭാഗം 2 സബ്ജക്ട് കമ്മറ്റി റിപ്പോര്‍ട്ട് - ഇവിടെ ക്ലിക്ക് ചെയ്യുക.

രാഷ്ട്രീയ ഗൌരവ് ഗ്രാമസഭ അവാര്‍ഡ് - 13.01.2011 നകം അപേക്ഷ സമര്‍പ്പിക്കണം
ജി1-7779/10 തിയ്യതി 12.01.2011
സെക്രട്ടറി / പ്രസിഡന്റ് മാരുടെ ശ്രദ്ധയ്ക്ക്
രാഷ്ട്രീയ ഗൌരവ് ഗ്രാമസഭഅവാര്‍ഡ് തുക 5 ലക്ഷം- കേന്ദ്ര ഗവണ്‍മെന്റ് - വിവരങ്ങള്‍ക്കായി ഈ കത്ത് ഡൌണ്‍ലോഡ് ചെയ്യുക
കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സെക്രട്ടറി / പ്രസിഡന്റ് മാരുടെ ശ്രദ്ധയ്ക്ക്
രാഷ്ട്രീയ ഗൌരവ് ഗ്രാമസഭഅവാര്‍ഡ് തുക 5 ലക്ഷം- കേന്ദ്ര ഗവണ്‍മെന്റ് - വിവരങ്ങള്‍ക്കായി ഈ കത്ത് ഡൌണ്‍ലോഡ് ചെയ്യുക
കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
10 ജനുവരി 2011
സര്‍ക്കാര്‍ ഉത്തരവുകള്‍ - ജി1 സെക്ഷന്‍
സാംഖ്യ സുലേഖ സോഫ്റ്റ് വെയറുകള്‍ 01 ഏപ്രില്‍ 2011 മുതല്‍ നിര്‍ബന്ധമായും ഉപയോഗിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ്
ഇവിടെ ക്ലിക്ക് ചെയ്യുക
തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2010-ലെ പുനസംഘടന - പദ്ധതി പരിശോധനാ ക്രമീകരണങ്ങള്‍ സംബന്ധിച്ച്.
ഇവിടെ ക്ലിക്ക് ചെയ്യുക
തദ്ദേശസ്വയം ഭരണ വകുപ്പ് - വാര്‍ഷിക പദ്ധതി സംയോജിപ്പിച്ചുകൊണ്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ബജറ്റ് തയ്യാറാക്കല്‍ - നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
ഇവിടെ ക്ലിക്ക് ചെയ്യുക
അംഗന്‍വാടി കേന്ദ്രത്തിലെ പ്രീ-സ്കൂള്‍ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് അലവന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച്

സോഷ്യല്‍ ആഡിറ്റ് - ഉത്തരവ്
ജി1-541/11 തിയ്യതി 06/01/2011
സോഷ്യല്‍ ആഡിറ്റ് സംവിധാനത്തിന്റെ സര്‍ക്കാര്‍ ഉത്തരവ് സെക്രട്ടറിമാരുടെ അറിവിലേക്കായി അയക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്യുക
ജി1-540/11 തിയ്യതി 06/01/2011
അംഗനവാടി പോഷകാഹാരം - തീരമൈത്രി സൂപ്പര്‍മാര്‍ക്കറ്റ് സര്‍ക്കുലര്‍

03 ജനുവരി 2011
ഡി.ഡി.പി ആഫീസിലെ ഫോണ്‍ നമ്പറുകള്‍
പാലക്കാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ബ്ലോഗിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)