ജി1-1259/11 തിയ്യതി 19.02.2011
പല ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും ഇ.എം.എസ് ഭവന പദ്ധതി സംബന്ധിച്ച് വ്യക്തവും കൃത്യവുമായ കണക്കുകള്‍ സമര്‍പ്പിച്ചുകാണുന്നില്ല. ആയതിനാല്‍ ഗ്രമാ വികസന വകു്പ്പിന്‍റെ കണക്കും ഈ ആഫിസില്‍ നിന്ന് ക്രോഡീകരിച്ച് നല്‍കുന്ന കണക്കും തമ്മില്‍ വളരെ അന്തരം കാണുന്നതിനാല്‍ സെക്രട്ടറിമാര്‍ താഴെ അറ്റാച്ച് ചെയ്ത പ്രൊഫോര്‍മയില്‍ നിലവിലെ സ്ഥിതിവിവരം 28.02.2011ന് മുമ്പായും പിന്നീട് തുടര്‍ന്നുള്ള മാസങ്ങളില്‍ ടി പ്രൊഫോമ തന്നെയാണ് സമര്‍പ്പിക്കേണ്ടത് എന്നും നിര്‍ദ്ദേശിക്കുന്നു.
Excel ഫോര്‍മാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
PDF ഫോര്‍മാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക