12 ജനുവരി 2011

സബ്ജക്ട് കമ്മിറ്റി (കൃഷിയും സംയോജിത ഗ്രാമവികസനവും) അടിയന്തിര റിപ്പോര്‍ട്ട് - സംബന്ധിച്ച്

ജി1-6797/10 തിയ്യതി 01/01/2011
എല്ലാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും ടി കത്തിന് അടിയന്തിരമായി മറുപടി സമര്‍പ്പിക്കേണ്ടതാണ്. സര്‍ക്കാരിലേക്ക് അടിയന്തിരമായി മറുപടി സമര്‍പ്പിക്കേണ്ടതാണെന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു
ഭാഗം 1 ഉപരിപത്രം -  ഇവിടെ ക്ലിക്ക് ചെയ്യുക
ഭാഗം 2 സബ്ജക്ട് കമ്മറ്റി റിപ്പോര്‍ട്ട് - ഇവിടെ ക്ലിക്ക് ചെയ്യുക.