24 സെപ്റ്റംബർ 2011

ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് ഇന്സ്ടിടുറേന്‍സ് -യൂട്ടിലൈസേഷന്‍ ഓഫ് ഫണ്ട്സ് ഡിവോള്‍വ്ഡ് -ഡീറ്റെയില്‍സ് ഓഫ് എക്സ്പെന്‍റീച്ചര്‍ ആന്‍ഡ്‌ അണ്‍സ്പെന്‍റ് ബാലന്‍സ്

ജി1-8701/10 തിയതി 24/09/2011
സെക്രട്ടറിമാരുടെ പ്രത്യേക / അടിയന്തിര ശ്രദ്ധയ്ക്ക്
അക്കൌണ്ടന്റുമാര്‍ ഇതൊടൊപ്പമുള്ള പ്രൊഫോര്‍മയില്‍ (1 മുതല്‍ 10 വരെ ) 2010-11 ലെ വരവ് ചെലവ് കണക്ക് തയ്യറാക്കി 10/10/2011 നകം ഈ ആഫീസില്‍ എത്തിക്കുന്നതിന് വേണ്ട നടപടികള്‍ സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതാണ്. സമര്‍പ്പിക്കുന്നതില്‍ വീഴ്ച സംഭവിക്കുകയാണെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതമുള്‍പ്പടെ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ആയതിന് താങ്കള്‍ വ്യക്തിപരമായി ബാധ്യസ്ഥനായിരിക്കുമെന്നുമുള്ള വിവരം അറിയിക്കുന്നു.
പ്രോഫോര്‍മ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
സര്‍കുലര്‍ നമ്പര്‍ :53/2011/ഫിന്‍ തിയതി 23/08/2011