ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത വിവരം
എ .വി. എസ്-7014 /10 തിയതി 20 .09 .2010
താങ്കളുടെ ഗ്രാമ പഞ്ചായത്തിലെ 01 .01 .2008 മുതല്‍ 31 .12 .2009 വരെ കാലയളവില്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കില്‍ പ്രസ്തുത വിവരം നിശ്ചിത മാതൃകയില്‍ എത്രയും വേഗം സമര്‍പ്പിക്കേണ്ടതാണ്