30 ഒക്‌ടോബർ 2010

പടിഞ്ഞാറന്‍ മണ്സൂനില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍

ജി 1 -7975 /10  തിയതി 29 .10 .2010  
കേരളത്തില്‍ 02.10.2010 മുതല്‍   12.10.2010 വരെ കാലയളവില്‍ തെക്ക് പടിഞ്ഞാറന്‍ മണ്സൂനില്‍  ഉണ്ടായ നാശനഷ്ടങ്ങള്‍ പഞ്ചായത്തുകള്‍ ചെലവാക്കിയ തുകകളുടെ വിവരം അടിയന്തിരമായി റിപ്പോര്‍ട്ട്‌ ചെയ്യുന്നത് സംബന്ധിച്ച് 

1. ഗ്രാമീണ റോഡുകള്‍ക്കായി ചെലവാക്കിയ തുക
2. കുടിവെള്ള ലൈനുകള്‍ മാറ്റി സ്ഥാപിക്കുക , തെരുവ് വിളക്ക് റിപൈര്‍, കമ്മ്യൂണിറ്റി ഹാള്‍ റിപൈര്‍ , അഗനവടി തുടങ്ങിയവക്കായി  ചെലവാക്കിയ തുക

30.10 .2010 നകം താഴെ കാണുന്ന അഭിപ്രായങ്ങള്‍ (Post a comment ) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു വിവരങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുക