11 നവംബർ 2010

ജി1-8132/10 തിയ്യതി 11.11.2010

വിഷയം - വികലാംഗര്‍ക്ക് മാത്രമായി ഗ്രാമ സഭ വിളിച്ചുകൂട്ടുന്നത് സംബന്ധിച്ച്.
സൂചന   - 1) സര്‍ക്കാരിന്‍റെ 09.09..2010 ലെ 52577/ഡിഎ3/10 തസ്വഭവ കത്ത്
                 2) പഞ്ചായത്ത് ഡയറക്ടറുടെ 14.10.2010 ലെ ജെ3-28209/10 നമ്പര്‍ കത്ത്
              ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വികലാംഗര്‍ക്ക് മാത്രമായി എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഗ്രാമ സഭ വിളിച്ചു കൂട്ടാന്‍ സൂചനകള്‍ പ്രകാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും ആയത് സംബന്ധിച്ച നിര്‍ദ്ദേശം കര്‍ശനമായി പാലിക്കോണ്ടതാണെന്ന് നിര്‍ദ്ദേശിക്കുന്നു.