29 സെപ്റ്റംബർ 2011

ഉത്തരവുകള്‍, സര്‍കുലറുകള്‍, കത്തുകള്‍.

ജി1-8830/11 തിയതി 23/09/2011
നബാര്‍ഡ് RIDF XVII 2011-12, പ്രപ്പൊസല്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
1. കത്തിനായി ഇവിടെ ക്ലിക്കുക
2. DO കത്തിനായി ഇവിടെ ക്ലിക്കുക

ജി1-8569/11 തിയതി 02/09/2011
കുടുംബശ്രീ തെരെഞ്ഞെടുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക.


ജി1-8800/11 തിയതി 03/09/2011
MGNREGS ST പ്രൊമോട്ടര്‍മാരുടെ ചുമതലകള്‍
സര്‍ക്കാര്‍ ഉത്തരവിനായി ഇവിടെ ക്ലിക്കുക.


NRHM  വേതനം സംബന്ധിച്ച GO(Rt)1813/11/LSGD തിയതി 29.07.2011 ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക.

ജി1-8800/11 തിയതി 03/09/2011
കുടിവെള്ള പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - സര്‍കുലര്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക.

24 സെപ്റ്റംബർ 2011

ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് ഇന്സ്ടിടുറേന്‍സ് -യൂട്ടിലൈസേഷന്‍ ഓഫ് ഫണ്ട്സ് ഡിവോള്‍വ്ഡ് -ഡീറ്റെയില്‍സ് ഓഫ് എക്സ്പെന്‍റീച്ചര്‍ ആന്‍ഡ്‌ അണ്‍സ്പെന്‍റ് ബാലന്‍സ്

ജി1-8701/10 തിയതി 24/09/2011
സെക്രട്ടറിമാരുടെ പ്രത്യേക / അടിയന്തിര ശ്രദ്ധയ്ക്ക്
അക്കൌണ്ടന്റുമാര്‍ ഇതൊടൊപ്പമുള്ള പ്രൊഫോര്‍മയില്‍ (1 മുതല്‍ 10 വരെ ) 2010-11 ലെ വരവ് ചെലവ് കണക്ക് തയ്യറാക്കി 10/10/2011 നകം ഈ ആഫീസില്‍ എത്തിക്കുന്നതിന് വേണ്ട നടപടികള്‍ സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതാണ്. സമര്‍പ്പിക്കുന്നതില്‍ വീഴ്ച സംഭവിക്കുകയാണെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതമുള്‍പ്പടെ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ആയതിന് താങ്കള്‍ വ്യക്തിപരമായി ബാധ്യസ്ഥനായിരിക്കുമെന്നുമുള്ള വിവരം അറിയിക്കുന്നു.
പ്രോഫോര്‍മ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
സര്‍കുലര്‍ നമ്പര്‍ :53/2011/ഫിന്‍ തിയതി 23/08/2011

06 സെപ്റ്റംബർ 2011

എല്ലാ സെക്രട്ടറിമാരുടെയും വ്യക്തിപരമായ ശ്രദ്ധയ്ക്ക്

താഴെ പറയുന്ന ഫയലുകളിന്മേല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ആയതില്‍ വരുന്ന വീഴ്ച്ച വ്യക്തിപരമായികണ്ട് മേല്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് ചെയ്യുന്നതാണെന്ന് അറിയിക്കുന്നു.

1. ജി1-8701/10 തിയതി 25.08.2011 (ഷോര്‍ട്ട്ഫാള്‍ )
2. ജി1-1259/11 തിയതി 23.08.2011 (ഇ.എം.എസ് ഭവനം ഫോട്ടോ എടുക്കുന്നത് സംബന്ധിച്ച്)






G1-1259/11
                                            


]©mb¯v sU]yq«n UbdIvSdm^okv,
                                               ]me¡mSv, XnbXn:  23.08.2011
t{]jnX³
        ]©mb¯v sU]yq«n UbdIvSÀ
        ]me¡mSv
  
kzoIÀ¯mhv
Fñm {Kma]©mb¯v sk{I«dnamÀ¡pw


kÀ,
hnjbw:
C.Fw.Fkv. `h\ ]²XnþB\pIqeyw e`yambhcpsS t^mt«m FSp¡p¶Xvþ  kw_Ôn¨v

kqN\ :
_lp.]©mb¯v UbdIvSdpsS tbmK¯nse \nÀt±iw


.................................................................................

            C.Fw.Fkv. k¼qÀ® `h\ ]²Xnbnð {]Imcw B\pIqeyw e`yamb FñmhcptSbpw t^mt«m AhcpsS hoSn\v ap¶nð \n¶pw FSp¯v kn.Un.bnem¡n, \nehnse `h\¯nsâ AhØ kw_Ôn¨ dnt¸mÀ«pw klnXw 07.09.2011 \Iw hogvN IqSmsX kaÀ¸n¡p¶Xn\v \nÀt±in¡p¶p.


G1-8701/10
                                          ]©mb¯v sU]yq«n UbdIvSdm^okv,
                                               ]me¡mSv, XnbXn:   25.08.2011


hnjbw:
hntI{µoIrXmkq{XWwþ2009þ10,þ2011þ12 hÀjs¯ sabnâ\³kv/ hnIk\ ^ïpIfnð \n¶v tjmÀ«v ^mfn\¯nð Ipdhv sNbvX XpIþ ]p\:Øm]n¡p¶Xvþkw_Ôn¨v

kqN\ :
2. _lp.]©mb¯v UbdIvSdpsS 23.08.2011 se sP1þ6249/11 I¯v

 
2011þ12 hÀjt¯¡v hIbncp¯nb hnIk\/sabnsâ\³kv ^ïpIfnð \n¶v 2009þ10 hÀjs¯ tjmÀ«vt^mfmbn Ipdhv sNbvX XpIbnse A]mIX ]cnlcn¡p¶Xn\mbn sk{I«dnamcnð \n¶pw sNehpIW¡pIÄ Bhiys¸«ncp¶p. BbXv Cu Hm^oknð e`yambXnð C.Fw.Fkv. XpI DÄs¸Sp¯nbXnð ]e A]mIXIfpw DffXmbn a\Ênem¡p¶p.
        tjmÀ«v ^mÄ IW¡m¡nbXnð A]mIXbpff {Kma]©mb¯pIfpsS 2009þ10 hÀjs¯ hchv sNehp IW¡pIÄ kqN\(2) se kÀ¡pednse 1 apXð 7 hscbpff s{]mt^mÀaIfnð Hcn¡ð IqSn ASnb´ncambn tiJcn¨v \ðIp¶Xn\v kqN\(1) {]Imcw _lp.kÀ¡mÀ \nÀt±in¨n«pïv.
        2009þ10 ð C.Fw.Fkv. `h\ ]²Xn¡mbn hIbncp¯nb XpI sNehgn¨n«nsñ¦nepw BbXv sNehgn¨Xmbn IW¡m¡p¶Xn\v {]tXyIw {i²nt¡ïXpw t{kmXÊnð \n¶v XpI Ipdhv sNbvXn«psï¦nð AXpw sNehmbpÄt¸Spt¯ïXpamWv. ap¼v CtX ^md¯nð kaÀ¸n¨ IW¡nð hXymkw h¶n«psï¦nð AXv dnamÀIvkmbn ImWnt¡ïXmWv. C{]Imcw tjmÀ«v^mÄ ]p\À \nÀ®bn¨v IW¡pIÄ tað s{]mt^mÀabnð _Ôs¸« s]Àt^ma³kv HmUnäv bqWnäv kq¸ÀsshkÀamÀ¡v 07.09.2011 \Iw kaÀ¸nt¡ïXmWv.
        s]Àt^ma³kv HmUnäv bqWnäv kq¸ÀsshkÀamÀ sk{I«dnamcnð \n¶pw {]kvXpX s{]mt^mÀa hm§n _Ôs¸« tcJIfpw cPnÌdpIfpw ]cntim[n¨v Ah icnbmsW¶v H¯pt\m¡n Sn hnhcw ImWn¨psImïpff D]cn]{Xw IW¡pIÄ klnXw 14.09.2011 \v Cu Hm^oknð e`yamt¡ïXpamWv. C¡mcy¯nð GsX¦nepw Xc¯nepff hogvN hcp¯nbmð hyàn]cambn D¯chmZnbmbncn¡pw F¶ hkvXpX IqsS HmÀ½s¸Sp¯p¶p.