24 ഫെബ്രുവരി 2011

ഹൌസിംഗ് -ഡാറ്റ ശേഖരണം - അടിയന്തിരം

ജി1-സെക്ഷന്‍
     ഇതൊടൊന്നിച്ചുള്ള 5 പ്രൊഫോര്‍മകളില്‍ ആവശ്യപ്പെട്ട വിവരം ഹൌസിംഗ് ചീഫ് പ്ലാനര്‍ തിരുവനന്തപുരത്തിന് 03.03.2011 നകം അയച്ചു കൊടുക്കുന്നതിന് സെക്രട്ടറിമാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കേണ്ടതാണ്. അയച്ചു കൊടുത്ത വിവരം ഈ ആഫീസില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്.

പ്രൊഫോര്‍മ-1
പ്രൊഫോര്‍മ-2
പ്രൊഫോര്‍മ-3
പ്രൊഫോര്‍മ-4
പ്രൊഫോര്‍മ-5

21 ഫെബ്രുവരി 2011

ഇ.എം.എസ് ഭവന പദ്ധതി പുതിയ പ്രൊഫോര്‍മയില്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച്

ജി1-1259/11 തിയ്യതി 19.02.2011
പല ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും ഇ.എം.എസ് ഭവന പദ്ധതി സംബന്ധിച്ച് വ്യക്തവും കൃത്യവുമായ കണക്കുകള്‍ സമര്‍പ്പിച്ചുകാണുന്നില്ല. ആയതിനാല്‍ ഗ്രമാ വികസന വകു്പ്പിന്‍റെ കണക്കും ഈ ആഫിസില്‍ നിന്ന് ക്രോഡീകരിച്ച് നല്‍കുന്ന കണക്കും തമ്മില്‍ വളരെ അന്തരം കാണുന്നതിനാല്‍ സെക്രട്ടറിമാര്‍ താഴെ അറ്റാച്ച് ചെയ്ത പ്രൊഫോര്‍മയില്‍ നിലവിലെ സ്ഥിതിവിവരം 28.02.2011ന് മുമ്പായും പിന്നീട് തുടര്‍ന്നുള്ള മാസങ്ങളില്‍ ടി പ്രൊഫോമ തന്നെയാണ് സമര്‍പ്പിക്കേണ്ടത് എന്നും നിര്‍ദ്ദേശിക്കുന്നു.

Excel ഫോര്‍മാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
PDF  ഫോര്‍മാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

02 ഫെബ്രുവരി 2011

2011 ലെ പൊതു സ്ഥലമാറ്റം കരട് പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്

കരട് സ്ഥലം മാറ്റം ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ആക്ഷേപങ്ങളും അഭിപ്രായങ്ങളും 07.02.2011 നകം ഈ ആഫീസില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്