പാലക്കാട് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പുകളും കത്തുകളും, 0491 2505199, 0491 2505155
29 ഡിസംബർ 2010
ഫോണ്‍ നമ്പര്‍ - ജീവനക്കാരുടെ എന്റര്‍ ചെയ്യുന്നത് -സംബന്ധിച്ച്
എല്ലാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും ആഫീസ് ജീവനക്കാരുടെ ഫോണ്‍ നമ്പര്‍ രോഖപ്പെടുത്തേണ്ടതാണ്. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു വിവരങ്ങള്‍ രേഖപ്പെടുത്തുക ബ്ലോഗിലെ ലിങ്കും ഉപയോഗിക്കാവുന്നതാണ്. http://staffmobileno.blogspot.com/2010/11/blog-post.html