സര്‍ക്കാര്‍ ഉത്തരവുകള്‍ -വാര്‍ഷിക പദ്ധതി,ഇ.എം.എസ്.

 പുറത്തെഴുത്ത് നമ്പര്‍ - ജി1-9643/10 തി.30.12.2010

29 ഡിസംബർ 2010

ഫോണ്‍ നമ്പര്‍ - ജീവനക്കാരുടെ എന്റര്‍ ചെയ്യുന്നത് -സംബന്ധിച്ച്

എല്ലാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും ആഫീസ് ജീവനക്കാരുടെ ഫോണ്‍
നമ്പര്‍ രോഖപ്പെടുത്തേണ്ടതാണ്. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു
വിവരങ്ങള്‍ രേഖപ്പെടുത്തുക
ബ്ലോഗിലെ ലിങ്കും ഉപയോഗിക്കാവുന്നതാണ്.
http://staffmobileno.blogspot.com/2010/11/blog-post.html

ഡി.ഡി.പി
പാലക്കാട്

20 ഡിസംബർ 2010

ഇ.എം.എസ് ഭവന പദ്ധതി പലിശ തുക കൃത്യമായി അറിയിക്കുന്നത് - സംബന്ധിച്ച്

ഇതൊടൊപ്പം അറ്റാച്ച് ചെയ്ത കത്ത് പ്രിന്റ് എടുത്ത് ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് അടിയന്തിരമായി നല്‍കി കത്തില്‍ അവശ്യപ്പെട്ട വിവരം ഈ ആഫീസില്‍ സമര്‍പ്പിക്കുന്നതിന് സെക്രട്ടറിമാര്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്.

അറ്റാച്ച്മെന്റ് കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

13 ഡിസംബർ 2010

പദ്ധതി നിര്‍വഹണം -അടിയന്തിരം - പ്രൊജക്ടുകളുടെ എണ്ണം

ഇതൊടൊപ്പമുള്ള പ്രൊഫോര്‍മ പൂരിപ്പിച്ച് 14/12/2010 ഉച്ചയ്ക്ക് 1 മണിക്കകം ഈ ആഫീസില്‍ എത്തിക്കേണ്ടതാണ്.
അതിന് കഴിയാത്തവര്‍ 
ജി1 സെക്ഷനിലേക്ക് ഫോണ്‍ മുഖേന വിവരങ്ങള്‍ അറിയിക്കുക
ഫോണ്‍ - 0491 2505199, 0491 2505374
പ്രൊഫോര്‍മ ഡൌണ്‍ലോഡ് ചെയ്യുക.

09 ഡിസംബർ 2010

ജനകീയാസൂത്രണം 2011-12 വാര്‍ഷിക പദ്ധതി രൂപീകരണം സംബന്ധിച്ച്

നം.ജി1-9093/10 തിയ്യതി 09/12/2010

2011-12 വാര്‍ഷിക പദ്ധതി രൂപീകരണം സംബന്ധിച്ച് താഴെ കൊടുത്ത സര്‍ക്കാര്‍ ഉത്തരവിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍  പാലിച്ചുകൊണ്ട് എല്ലാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശിക്കുന്നു.

നം.257/2010/തസ്വഭവ തിയ്യതി 06/11/2010 സര്‍ക്കാര്‍ ഉത്തരവിനായി ഇവിടെ ക്ലിക്കുക.

ഇ.എം.എസ്.ഭവന പദ്ധതി - വീടും സ്ഥലവും പണയമായി സ്വീകരിക്കുന്നത്

പുറത്തെഴുത്ത് നമ്പര്‍ -ജി1-9095/10 തിയ്യതി 09/12/2010 
     സ.ഉ.(സാധ) നം.2234/2010 തസ്വഭവ തിയ്യതി 07/07/2010 സര്‍ക്കാര്‍ ഉത്തരവിന്‍റെ പകര്‍പ്പ് ഗ്രാമ പഞ്ചായത്തിന്‍റെ പരിധിയിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും സെക്രട്ടറിമാര്‍ നല്‍കേണ്ടതും പ്രസ്തുത വിവരം ഈ ആഫീസില്‍ അറിയിക്കുന്നതിനും നിര്‍ദ്ദേശിക്കുന്നു.
ഉത്തരവ് പ്രിന്റ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്കുക

വൃദ്ധ സദനങ്ങള്‍ക്ക് ആവര്‍ത്തന ചെലവ് സംബന്ധിച്ച ഉത്തരവ്

ഉത്തരവ് നമ്പര്‍ സ.ഉ.(സാധ) 268/2010 സാക്ഷേവ തിയ്യതി 09/06/2010
(16  സ്കാന്‍  പേജ്- അല്‍പം സമയമെടുക്കാം....)
ഉത്തരവിനായി ഇവിടെ ക്ലിക്കുക.

26 നവംബർ 2010

പഞ്ചായത്തുകളുടെ വിവധ ഫണ്ടുകളുടെ വിനിയോഗവും ബാക്കി തുകയും സംബന്ധിച്ച്. (വളരെ അടിയന്തിരം )

ഈ സര്‍ക്കുലറില്‍ ആവശ്യപ്പെട്ട 1 മുതല്‍ 9 വരെയുള്ള പ്രോഫോര്‍മകള്‍ 27.11.2010 നകം ഈ ആഫീസില്‍ സമര്‍പ്പിക്കുന്നതിനായി അക്കൌണ്ടന്‍റ്മാര്‍ക്ക് സെക്രട്ടറിമാര്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്.
സര്‍ക്കുലറിനും അതിലെ പ്രോഫോര്‍മയ്ക്കും ഇവിടെ ക്ലിക്ക് ചെയ്യുക.

25 നവംബർ 2010

ഇ.എം.എസ്. ഭവന പദ്ധതി - പലിശ സംബന്ധിച്ച്

ഇ.എം.എസ്. ഭവന പദ്ധതി വായ്പ തിരിച്ചടവ്  പലിശ എന്നിവ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്.
ഉത്തരവിനായി ഈ ലിങ്കില്‍ ക്ലിക്കുക.

MGNREGS - ( തൊഴിലുറപ്പ് പദ്ധതി )

മസ്റ്റര്‍ റോള്‍ നല്‍കുന്നതിനുള്ള ചുമതല ബ്ലോക്ക് ജെ.പി.സി യ്ക്ക് നല്‍കികൊണ്ടുള്ള ഉത്തരവിനായി ഇവിടെ ക്ലിക്കുക.
( ഫയല്‍ തുറക്കുന്നതിന് അല്‍പം സമയമെടുക്കും )

18 നവംബർ 2010

പഞ്ചായത്ത് ജീവനക്കാരുടെ 01.01.1990 മുതലുള്ള സീനിയോരിറ്റി ലിസ്റ്റ്

പഞ്ചായത്ത് ജീവനക്കാരുടെ 01.01.1990 മുതല്‍ 31.12.2008 വരെയുള്ള  സീനിയോരിറ്റി  അന്തിമ ലിസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക.

11 നവംബർ 2010

ജി1-8132/10 തിയ്യതി 11.11.2010

വിഷയം - വികലാംഗര്‍ക്ക് മാത്രമായി ഗ്രാമ സഭ വിളിച്ചുകൂട്ടുന്നത് സംബന്ധിച്ച്.
സൂചന   - 1) സര്‍ക്കാരിന്‍റെ 09.09..2010 ലെ 52577/ഡിഎ3/10 തസ്വഭവ കത്ത്
                 2) പഞ്ചായത്ത് ഡയറക്ടറുടെ 14.10.2010 ലെ ജെ3-28209/10 നമ്പര്‍ കത്ത്
              ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വികലാംഗര്‍ക്ക് മാത്രമായി എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഗ്രാമ സഭ വിളിച്ചു കൂട്ടാന്‍ സൂചനകള്‍ പ്രകാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും ആയത് സംബന്ധിച്ച നിര്‍ദ്ദേശം കര്‍ശനമായി പാലിക്കോണ്ടതാണെന്ന് നിര്‍ദ്ദേശിക്കുന്നു.

09 നവംബർ 2010

മാര്‍ക്കറ്റ് സ്ടാള്‍, ഷോപ്പിംഗ്‌ കോമ്പ്ലക്സ് ഫീസ്‌ സംബന്ധിച്ചു

സര്‍ക്കുലര്‍ - മാര്‍ക്കറ്റ് സ്ടാള്‍, ഷോപ്പിംഗ്‌  കോമ്പ്ലക്സ് .............. ഫീസ്‌ സംബന്ധിച്ചു

സ്റ്റാന്റിംഗ് കമ്മിറ്റി ഉത്തരവ്

സ്റ്റാന്റിംഗ് കമ്മിറ്റി ഉത്തരവ്

08 നവംബർ 2010

സ്റ്റാന്റിംഗ് കമ്മിറ്റി സംവരണം സംബന്ധിച്ച ഉത്തരവ്

സ്റ്റാന്റിംഗ് കമ്മിറ്റി സംവരണം സംബന്ധിച്ച ഉത്തരവ്

30 ഒക്‌ടോബർ 2010

ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത വിവരം

എ .വി. എസ്-7014 /10 തിയതി 20 .09 .2010  

29 ഒക്‌ടോബർ 2010

23 ഒക്‌ടോബർ 2010

ഇലക്ഷന്‍ ഡാറ്റാ എന്ട്രി ഓപ്പറേറ്റര്‍മാരുടെ നിയമന ഉത്തരവ്

താഴെ കൊടുത്ത ലിങ്കില്‍ നിന്ന് ഉത്തരവ് ഡൌണ്‍ലോഡ് ചെയ്തു ബന്ധപെട്ടവര്‍ക്ക് നല്‍കുന്നതിനു സെക്രെട്ടരിമാര്‍ ശ്രദ്ധിക്കേണ്ടതാണ്
 ഉത്തരവിനായി ഇവിടെ ക്ലിക്കുക

22 ഒക്‌ടോബർ 2010

അടിയന്തിര യോഗം മലമ്പുഴ ഗ്രാമ പഞ്ചായത്തില്‍ വെച്ച്

ജി -3533 /10 - നാലാം ധനകാര്യ കമ്മീഷന്‍ അടിയന്തിര യോഗം മലമ്പുഴ ഗ്രാമ
പഞ്ചായത്തില്‍ വെച്ച് 02.11.2010, 03.11.2010 എന്നീ തിയതികളില്‍
നടക്കുന്നു . താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു കത്ത് ഡൌണ്‍ലോഡ്
ചെയ്യുക

 കത്തിനായി ഇവിടെ ക്ലിക്കുക



ജി 1 - 345 /09 തിയതി 22 .10 .2010 സര്‍കുലര്‍/ ഉത്തരവുകള്‍

താഴെ കൊടുത്ത ലിങ്കില്‍ നിന്ന് സര്‍കുലര്‍/ ഉത്തരവുകള്‍ ഡൌണ്‍ലോഡ്
ചെയ്യുന്നതിന് നിര്‍ദേശിക്കുന്നു

http://go.lsgkerala.gov.in/pages/fileOpen.php?fname=go20100721_6818.pdf&id=6818
http://go.lsgkerala.gov.in/pages/fileOpen.php?fname=go20100802_6840.pdf&id=6840

21 ഒക്‌ടോബർ 2010

തെരഞ്ഞെടുപ്പു സാമഗ്രികള്‍ എത്രയും പെട്ടന്ന് കൈപ്പറ്റണം

നോട്ടീസ് - A3-9285/09
തെരഞ്ഞെടുപ്പു സാമഗ്രികള്‍ കളക്ടരുടെ ഓഫീസിലെ ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നും എത്രയും പെട്ടന്ന്  കൈപ്പറ്റണം എന്ന് അറിയിക്കുന്നു