ഈ സര്‍ക്കുലറില്‍ ആവശ്യപ്പെട്ട 1 മുതല്‍ 9 വരെയുള്ള പ്രോഫോര്മകള് 27.11.2010 നകം ഈ ആഫീസില്‍ സമര്‍പ്പിക്കുന്നതിനായി അക്കൌണ്ടന്റ്മാര്ക്ക് സെക്രട്ടറിമാര്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്.
സര്‍ക്കുലറിനും അതിലെ പ്രോഫോര്മയ്ക്കും ഇവിടെ ക്ലിക്ക് ചെയ്യുക.
പാലക്കാട് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പുകളും കത്തുകളും, 0491 2505199, 0491 2505155
26 നവംബർ 2010
25 നവംബർ 2010
ഇ.എം.എസ്. ഭവന പദ്ധതി - പലിശ സംബന്ധിച്ച്
ഇ.എം.എസ്. ഭവന പദ്ധതി വായ്പ തിരിച്ചടവ് പലിശ എന്നിവ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്.
ഉത്തരവിനായി ഈ ലിങ്കില്‍ ക്ലിക്കുക.
ഉത്തരവിനായി ഈ ലിങ്കില്‍ ക്ലിക്കുക.
MGNREGS - ( തൊഴിലുറപ്പ് പദ്ധതി )
മസ്റ്റര്‍ റോള്‍ നല്‍കുന്നതിനുള്ള ചുമതല ബ്ലോക്ക് ജെ.പി.സി യ്ക്ക് നല്‍കികൊണ്ടുള്ള ഉത്തരവിനായി ഇവിടെ ക്ലിക്കുക.
( ഫയല്‍ തുറക്കുന്നതിന് അല്പം സമയമെടുക്കും )
( ഫയല്‍ തുറക്കുന്നതിന് അല്പം സമയമെടുക്കും )
18 നവംബർ 2010
പഞ്ചായത്ത് ജീവനക്കാരുടെ 01.01.1990 മുതലുള്ള സീനിയോരിറ്റി ലിസ്റ്റ്
പഞ്ചായത്ത് ജീവനക്കാരുടെ 01.01.1990 മുതല്‍ 31.12.2008 വരെയുള്ള സീനിയോരിറ്റി അന്തിമ ലിസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക.
11 നവംബർ 2010
ജി1-8132/10 തിയ്യതി 11.11.2010
വിഷയം - വികലാംഗര്‍ക്ക് മാത്രമായി ഗ്രാമ സഭ വിളിച്ചുകൂട്ടുന്നത് സംബന്ധിച്ച്.
സൂചന - 1) സര്‍ക്കാരിന്റെ 09.09..2010 ലെ 52577/ഡിഎ3/10 തസ്വഭവ കത്ത്
2) പഞ്ചായത്ത് ഡയറക്ടറുടെ 14.10.2010 ലെ ജെ3-28209/10 നമ്പര്‍ കത്ത്
ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വികലാംഗര്‍ക്ക് മാത്രമായി എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഗ്രാമ സഭ വിളിച്ചു കൂട്ടാന്‍ സൂചനകള്‍ പ്രകാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും ആയത് സംബന്ധിച്ച നിര്‍ദ്ദേശം കര്‍ശനമായി പാലിക്കോണ്ടതാണെന്ന് നിര്‍ദ്ദേശിക്കുന്നു.

10 നവംബർ 2010
പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ അടിസ്ഥാന വിവരശേഖരണം (2008) ഗ്രാമപഞ്ചായത്തുകളുടെ വിഹിതം- കിലയ്ക്ക് കൈമാറുന്നത് - സംബന്ധിച്ച്.
ജി1-8075/10 തിയ്യതി 8.11.2010
09 നവംബർ 2010
മാര്‍ക്കറ്റ് സ്ടാള്‍, ഷോപ്പിംഗ് കോമ്പ്ലക്സ് ഫീസ് സംബന്ധിച്ചു
സര്‍ക്കുലര്‍ - മാര്‍ക്കറ്റ് സ്ടാള്‍, ഷോപ്പിംഗ് കോമ്പ്ലക്സ് .............. ഫീസ് സംബന്ധിച്ചു