26 മാർച്ച് 2012

2012-13 ലെ ബഡ്ജറ്റ് വിഹിതം (അനുബന്ധം-4)

ജി1-653/11 തിയതി 26.03.2012

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെ വികസന ചെലവ്, പരമ്പരാഗത ചെലവ്, സംരക്ഷിത ചെലവ് എന്നിവക്കുള്ള 2012-13 ലെ ബഡ്ജറ്റ് വിഹിതം


  1. ബഡ്ജറ്റിന്‍റെ പൂര്‍ണ്ണമായ അനുബന്ധം -4 ന് ഇവിടെ ക്ലിക്കുക (അല്‍പം സമയമെടുക്കും)[2.7 MB]
  2. വികസന ഫണ്ടിന്‍റെ പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്കുക
  3. മെയിന്‍റനന്‍സ്  ഫണ്ടിന്‍റെ പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്കുക .
ഫിനാന്‍സ് വകുപ്പിന്‍റെ സൈറ്റില്‍ നിന്നുള്ള ലിങ്കിനായി ഇവിടെ ക്ലിക്കാം

19 മാർച്ച് 2012

സര്‍ക്കാര്‍ ഉത്തരവുകള്‍ സര്‍കുലറുകള്‍ - ഭാഗം 2 - മാര്‍ച്ച് 2012


  1. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - പുതിയ ജോബ് കാര്‍‌ഡ് വിതരണം  - സ.ഉ(ആര്‍.ടി)199/2012 തിയതി 18.01.2012 
  2.  മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - കൃഷി ആഫീസര്‍മാരെ സഹായിക്കുന്നതിന് VHSE യോഗ്യതയുള്ളവരെ നിയമിക്കുന്നത് - സ.ഉ(സാധ) 256/2012 തിയതി 21.01.2012 
  3. സംയോജിത നീര്‍ത്തട പരിപാലന പരിപാടി - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഭേതഗതി - സാ.ഉ(കൈ)273/2011 തിയതി  31.10.2011
  4. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - ഒരു വീട്ടില്‍ താമസിക്കുന്ന ഒന്നിലേറെ കുടുംബങ്ങള്‍ക്ക്  ജോബ് കാര്‍‌ഡ് വിതരണം  സംബന്ധിച്ച് - സര്‍കുലര്‍ നം.73162/ഡിഡി2/2011 /തസ്വഭവ തിയതി 24.01.2012 
  5. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി  - വാര്‍ഡ് തലത്തില്‍ പദ്ധതി ഏകോപന സമിതി രൂപികരിക്കുന്നത് - സാ.ഉ(ആര്‍.ടി)123/2012 തിയതി 12.01.2012 

13 മാർച്ച് 2012

2012 മാര്‍ച്ച് - സര്‍ക്കുലറുകളും സര്‍ക്കാര്‍ ഉത്തരവുകളും


  1.  മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ -മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ - സ.ഉ(ആര്‍.ടി)259/2012 തിയതി 23.01.2012
  2. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - ഗ്രാമീണ റോഡ് നിര്‍മ്മാണ പ്രവൃത്തി. സ.ഉ (സാധാ) 334/2012 തിയതി 02.02.2012 
  3.   മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി -ജൈവ ആവാസ വ്യവസ്ഥ തകര്‍ക്കുന്ന പ്രവര്‍ത്തികള്‍ക്ക് വിലക്ക്- സ.ഉ(ആര്‍ .ടി)534/2012 തിയതി 22.02.2012
  4. പദ്ധതികളുടെ നിര്‍വ്വഹണ അവലോകന സംവിധാനം - സ.ഉ.(എം.എസ്) 23/2012 തിയതി 04.02.2012 
  5. പൊതുമരാമത്ത് പ്രവൃത്തികളുടെ ദര്‍ഘാസ് പരിശോധന 70 ലക്ഷത്തിനും 2 കോടി രൂപക്കും ഉള്ളില്‍. സ.ഉ(എം.എസ്)26/2012 തിയതി 06.02.2012 
  6.  KURDFC-വായ്പതുക വികസന ഫണ്ടില്‍ നിന്ന് തിരികെ അടവാക്കുന്നത് - സ.ഉ(സാധാ) 378/2012 തിയതി 07/02/2012.
  7.  ഭവന നിര്‍മാണ പദ്ധതി പൊതുവിഭാഗത്തിന് ധനസഹായതുക വര്‍ദ്ധിപ്പിക്കുന്നത്. സ.ഉ(എം.എസ്) 52/2012 തിയതി 27/02/2012
  8.  ഭവന-ഭൂരഹിതര്‍ക്ക് സ്ഥലം ധനസഹായതുക വര്‍ദ്ധിപ്പിച്ചത്. സ.ഉ(എം.എസ്) 59/2012 തിയതി 06.03.2012
  9. കില- കല്പിത സര്‍വ്വകലാശാലയായി ഉയര്‍ത്തുന്നതിന് തുക കൈമാറുന്നത്  -ജി.ഒ(സാധാ)673/12 തിയതി 05.03.2012
  10.  സാമൂഹിക സൂരക്ഷമിഷന്‍ - തലോലം,സുരക്ഷ 1 ലക്ഷം രൂപ സംഭവന നല്‍കുന്നത്. സ.ഉ(സാധാ)246/2012 തിയതി 21.01.2012