21 ഏപ്രിൽ 2012

സര്‍ക്കാര്‍ ഉത്തരവുകളും, സര്‍ക്കുലറുകളും 2012 ഏപ്രില്‍



  1. ഡെപ്പോസിറ്റുവര്‍ക്കുകള്‍ (KWA, KSEB) പ്രവര്‍ത്തി ആരംഭിക്കാത്ത വര്‍ക്കുകള്‍ക്ക് പകരം പുതിയ പ്രവര്‍ത്തി നടപ്പിലാക്കുന്നത് സംബന്ധിച്ച ഉത്തരവ്. ഇവിടെ ക്ലിക്കുക.
  2. കുടിവെള്ളം വിതരം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍- ഇവിടെ ക്ലിക്കുക.
  3. ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത് സംബന്ധിച്ച്.(KMBR) - ഇവിടെ ക്ലിക്കുക
  4. MGNREGS -കണക്കുകള്‍ പരസ്യപ്പെടുത്തുന്നത് സംബന്ധിച്ച് - ഇവിടെ ക്ലിക്കുക.
  5. വാംബെ- ഭവന പദ്ധതി വിഹിതം വര്‍ദ്ധിപ്പിച്ചത് സംബന്ധിച്ച് - ഇവിടെ ക്ലിക്കുക.
  6. MGNREGS -സാധന സാമഗ്രികള്‍ വാങ്ങലും സംഭരണവും വിനിയോഗവും - സംബന്ധിച്ച് - ഇവിടെ ക്ലിക്കുക.    

26 മാർച്ച് 2012

2012-13 ലെ ബഡ്ജറ്റ് വിഹിതം (അനുബന്ധം-4)

ജി1-653/11 തിയതി 26.03.2012

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെ വികസന ചെലവ്, പരമ്പരാഗത ചെലവ്, സംരക്ഷിത ചെലവ് എന്നിവക്കുള്ള 2012-13 ലെ ബഡ്ജറ്റ് വിഹിതം


  1. ബഡ്ജറ്റിന്‍റെ പൂര്‍ണ്ണമായ അനുബന്ധം -4 ന് ഇവിടെ ക്ലിക്കുക (അല്‍പം സമയമെടുക്കും)[2.7 MB]
  2. വികസന ഫണ്ടിന്‍റെ പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്കുക
  3. മെയിന്‍റനന്‍സ്  ഫണ്ടിന്‍റെ പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്കുക .
ഫിനാന്‍സ് വകുപ്പിന്‍റെ സൈറ്റില്‍ നിന്നുള്ള ലിങ്കിനായി ഇവിടെ ക്ലിക്കാം

19 മാർച്ച് 2012

സര്‍ക്കാര്‍ ഉത്തരവുകള്‍ സര്‍കുലറുകള്‍ - ഭാഗം 2 - മാര്‍ച്ച് 2012


  1. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - പുതിയ ജോബ് കാര്‍‌ഡ് വിതരണം  - സ.ഉ(ആര്‍.ടി)199/2012 തിയതി 18.01.2012 
  2.  മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - കൃഷി ആഫീസര്‍മാരെ സഹായിക്കുന്നതിന് VHSE യോഗ്യതയുള്ളവരെ നിയമിക്കുന്നത് - സ.ഉ(സാധ) 256/2012 തിയതി 21.01.2012 
  3. സംയോജിത നീര്‍ത്തട പരിപാലന പരിപാടി - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഭേതഗതി - സാ.ഉ(കൈ)273/2011 തിയതി  31.10.2011
  4. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - ഒരു വീട്ടില്‍ താമസിക്കുന്ന ഒന്നിലേറെ കുടുംബങ്ങള്‍ക്ക്  ജോബ് കാര്‍‌ഡ് വിതരണം  സംബന്ധിച്ച് - സര്‍കുലര്‍ നം.73162/ഡിഡി2/2011 /തസ്വഭവ തിയതി 24.01.2012 
  5. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി  - വാര്‍ഡ് തലത്തില്‍ പദ്ധതി ഏകോപന സമിതി രൂപികരിക്കുന്നത് - സാ.ഉ(ആര്‍.ടി)123/2012 തിയതി 12.01.2012 

13 മാർച്ച് 2012

2012 മാര്‍ച്ച് - സര്‍ക്കുലറുകളും സര്‍ക്കാര്‍ ഉത്തരവുകളും


  1.  മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ -മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ - സ.ഉ(ആര്‍.ടി)259/2012 തിയതി 23.01.2012
  2. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - ഗ്രാമീണ റോഡ് നിര്‍മ്മാണ പ്രവൃത്തി. സ.ഉ (സാധാ) 334/2012 തിയതി 02.02.2012 
  3.   മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി -ജൈവ ആവാസ വ്യവസ്ഥ തകര്‍ക്കുന്ന പ്രവര്‍ത്തികള്‍ക്ക് വിലക്ക്- സ.ഉ(ആര്‍ .ടി)534/2012 തിയതി 22.02.2012
  4. പദ്ധതികളുടെ നിര്‍വ്വഹണ അവലോകന സംവിധാനം - സ.ഉ.(എം.എസ്) 23/2012 തിയതി 04.02.2012 
  5. പൊതുമരാമത്ത് പ്രവൃത്തികളുടെ ദര്‍ഘാസ് പരിശോധന 70 ലക്ഷത്തിനും 2 കോടി രൂപക്കും ഉള്ളില്‍. സ.ഉ(എം.എസ്)26/2012 തിയതി 06.02.2012 
  6.  KURDFC-വായ്പതുക വികസന ഫണ്ടില്‍ നിന്ന് തിരികെ അടവാക്കുന്നത് - സ.ഉ(സാധാ) 378/2012 തിയതി 07/02/2012.
  7.  ഭവന നിര്‍മാണ പദ്ധതി പൊതുവിഭാഗത്തിന് ധനസഹായതുക വര്‍ദ്ധിപ്പിക്കുന്നത്. സ.ഉ(എം.എസ്) 52/2012 തിയതി 27/02/2012
  8.  ഭവന-ഭൂരഹിതര്‍ക്ക് സ്ഥലം ധനസഹായതുക വര്‍ദ്ധിപ്പിച്ചത്. സ.ഉ(എം.എസ്) 59/2012 തിയതി 06.03.2012
  9. കില- കല്പിത സര്‍വ്വകലാശാലയായി ഉയര്‍ത്തുന്നതിന് തുക കൈമാറുന്നത്  -ജി.ഒ(സാധാ)673/12 തിയതി 05.03.2012
  10.  സാമൂഹിക സൂരക്ഷമിഷന്‍ - തലോലം,സുരക്ഷ 1 ലക്ഷം രൂപ സംഭവന നല്‍കുന്നത്. സ.ഉ(സാധാ)246/2012 തിയതി 21.01.2012

23 ജനുവരി 2012

കത്തുകളും സര്‍ക്കുലറുകളും സര്‍ക്കാര്‍ ഉത്തരവുകളും

01. ആശ്രയ പുനരധിവാസ പദ്ധതി 

02. കളിമണ്‍ പാത്രനിര്‍മ്മാണ സബ്സിഡി

03. അംഗനവാടി റിപ്പയര്‍ ബ്ലോക്ക് വിഹിതം ഉപയോഗിക്കുന്നത്.

04. MGNREGS - നീര്‍ത്തടാധിഷ്ടിത പ്രവര്‍ത്തികള്‍ക്ക് ഷെഡ്യൂള്‍ ഓഫ് റേറ്റ് - ജില്ലാതല ടെക്നിക്കല്‍ കമ്മിറ്റി അംഗങ്ങള്‍ 

05. MGNREGS - മഴവെള്ള  സംഭരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാവുന്നവ 

06.ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള 3 % പൂര്‍ണ്ണമായും വിനിയോഗിക്കേണ്ടതാണ്. 

07. കോണ്‍ഗ്രീറ്റ് റോഡ് സംബന്ധിച്ച്

08.പൊതുമരാമത്ത് വകുപ്പ് വിട്ടുനല്‍കിയ റോഡുകള്‍ 

സര്‍ക്കുലറുകളും സര്‍ക്കാര്‍ ഉത്തരവുകളും

0. ഗ്രാമപഞ്ചായത്തിന്‍റെ പട്ടികജാതി/പട്ടികവര്‍ഗ്ഗ ഭവനധനസാഹായം വര്‍ദ്ധിപ്പിച്ച ഉത്തരവ് സ.ഉ(എം.എസ്) 15/2012 തിയതി 19.01.2012 - ഇവിടെ ക്ലിക്കുക

1. ഐ.എ.വൈ പട്ടികജാതി/പട്ടികവര്‍ഗ്ഗ ഭവനധനസാഹായം വര്‍ദ്ധിപ്പിച്ച ഉത്തരവ് - ഇവിടെ ക്ലിക്കുക.

2.ഐ.എ.വൈ 2011-12 ലെ ഭൌതിക ലക്ഷ്യം സര്‍ക്കുലര്‍ - ഇവിടെ ക്ലിക്കുക .

3.ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ നിര്‍മ്മാണം സര്‍ക്കുലര്‍ - ഇവിടെ ക്ലിക്കുക.

4.MGNREGS  കര്‍ഷകരുടെ ഭൂമിയില്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ -സര്‍ക്കുലര്‍  - ഇവിടെ ക്ലിക്കുക.

5.അംഗനവാടികള്‍ക്ക് സഹകരണവിപണന സംഘങ്ങള്‍ വഴി ഭക്ഷ്യധാന്യം വാങ്ങുന്നത് സര്‍ക്കുലര്‍  - ഇവിടെ ക്ലിക്കുക.

6.സ്കൂളികളില്‍ ശുദ്ധജലവും ടേയിലറ്റും സൌകര്യങ്ങള്‍ക്ക് മെയിന്റനന്‍സ് റോഡിതരം പദ്ധതിവിഹിതം ഉപയോഗിക്കുന്നത്- സുപ്രീംകോടതി വിധി - സര്‍ക്കുലര്‍ -  ഇവിടെ ക്ലിക്കുക.

7.പദ്ധതിപണം കൈകാര്യം ചെയ്യുന്നതിന് തുടര്‍ നിര്‍ദ്ദേശങ്ങള്‍ - സര്‍ക്കുലര്‍  - ഇവിടെ ക്ലിക്കുക.

8.മെയിന്‍റനന്‍സ് ഗ്രാന്‍റ് ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയ്ക്ക് വിശദീകരണം -സര്‍ക്കുലര്‍ - ഇവിടെ ക്ലിക്കുക.

9.ഐ.എ.വൈ 2006-07 - വര്‍ദ്ധിപ്പിച്ച നിരക്ക് -ഓംബുഡ്സ്മാനിന്‍റെ നിര്‍ദ്ദേശം - ഇവിടെ ക്ലിക്കുക.

10.ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നത് ഉത്തരവ് - ഇവിടെ ക്ലിക്കുക.

11. ഗ്രാമയാത്ര -ഇവിടെ ക്ലിക്കുക.

ജി1-സെക്ഷന്‍,