20 ജൂൺ 2011

സര്‍കുലറുകള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍

തദ്ദേശസ്വയംഭരണ വകുപ്പ് - 2011-12 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നേടുന്നതിനുളള അവസാന തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
 ------------------------------------------------------
തദ്ദേശസ്വയംഭരണ വകുപ്പ് - വ്യക്തിഗത ആനുകൂല്യം നല്‍കുന്ന പ്രോജക്ടുകളുടെ ഗുണഭോക്താക്കളില്‍ കുറഞ്ഞത് മൂന്ന് ശതമാനമെങ്കിലും ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗക്കാര്‍ ആയിരിക്കണമെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. 
-------------------------------------------------------
തദ്ദേശസ്വയംഭരണവകുപ്പ് – പ്രവര്‍ത്തനം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-------------------------------------------------------
 തദ്ദേശസ്വയംഭരണ വകുപ്പ് - ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുവാന്‍ സ്ഥലം ലഭ്യമാക്കുന്ന പദ്ധതി 2011-12 വാര്‍ഷിക പദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുന്നത് - സംബന്ധിച്ച്. 
-------------------------------------------------------
തദ്ദേശസ്വയംഭരണ വകുപ്പ് - 2011-12 വാര്‍ഷിക പദ്ധതി - വികസനഫണ്ട് വിനിയോഗത്തിലെ ഷോര്‍ട്ട്ഫാള്‍ തുക സാധാരണ വിഹിതത്തെക്കാള്‍ കൂടുതലായ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി അന്തിമമാക്കുന്നത് - സംബന്ധിച്ച്. 
-------------------------------------------------------
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നതിലെ അപാകതകള്‍ ഒഴിവാക്കണമെന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.  
-------------------------------------------------------

03 ജൂൺ 2011

പട്ടികജാതി - പട്ടികവര്‍ഗ്ഗ (SCP-TSP) ഫണ്ട് വിനിയോഗ മാസാന്തര പ്രോഫോര്‍മ

എല്ലാ സെക്രട്ടറിമാരും താഴെ കൊടുത്തിരിക്കുന്ന പ്രോഫോര്‍മയിലുള്ള റിപ്പോര്‍ട്ട് എല്ലാ മാസവും - മാസാന്തര കോണ്‍ഫറന്‍സില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിക്കുന്നു.


പ്രോഫോര്‍മ 1 മുതല്‍ 3 വരെ ( EXCEL FORMAT )
പ്രോഫോര്‍മ 1( PDF FORMAT )
പ്രോഫോര്‍മ 2 ഉം 3 ഉം ( PDF FORMAT )

02 ജൂൺ 2011

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ധന സഹായം

cr20110509_7139